ജാതി സെൻസസ് നടപ്പാക്കുക – കേരള സാംബവർ സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഭൂമി, തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഭക്ഷണം സംബന്ധിച്ച് 75 വർഷത്തെ സാമൂഹ്യ പുരോഗതി പൂർത്തീകരിക്കുക, കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ നിയമനങ്ങളിൽ പട്ടികജാതി സംവരണം നടപ്പിലാക്കുക, പട്ടികജാതി മെമ്മോറിയൽ പഠിച്ചു നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള സാംബവർ സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുൻപിൽ ഭരണഘടനാ ശില്പി ഭാരത രത്നം ഡോ. ബി ആർ അംബേക്കറുടെ 67 മത് പരിനിർവ്വാണാചരണ ഉപവാസ സമരം നടത്തി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി എ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ മുൻ ചെയർമാൻ പി കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡി എസ് എം സംസ്ഥാന സെക്രട്ടറി ബിജോയി ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ നേതാക്കളായ എം കെ ശിവൻകുട്ടി, പി എൻ പുരുഷോത്തമൻ, ബിനു കുമാർ പന്തളം, സന്തോഷ് പട്ടേരി, സനിൽകുമാർ റാന്നി, ശശി തുവയൂർ, ശശികുമാർ റാന്നി ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ആർ വിശ്വംഭരൻ, രാജമ്മ ഗോപാലൻ, അമ്പിളി സന്തോഷ് എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...