ലഹരി വിരുദ്ധ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവല്ലയിലെ 10 സ്കൂളുകളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ, എസ്‌പിസി, എൻസിസി, സ്കൗട്ട് കേഡറ്റുകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ സെമിനാർ നടത്തി. തിരുവല്ല ഡിവൈഎസ്പി അഷാദ് എസ് നോടൊപ്പം. 500 കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടികളുടെ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. കെപി രമേശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവൈഎസ്പി അഷാദ് എസ്. ലഹരി വിരുദ്ധ സന്ദേശം നൽകി. ഡോ. സജി കുര്യൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തിരുവല്ല സെന്റ്.തോമസ് ടിടിഐ പ്രിൻസിപ്പൽ മറിയം തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റ്.തോമസ് ടിടിഐ കുട്ടികളുടെ ഫ്ലാഷ് മോബ് ചടങ്ങുകൾക്ക് പകിട്ടേകി. തിരുവല്ല റെഡ് ക്രോസ് എക്സിക്യൂട്ടിവ് അംഗങ്ങൾ സന്നിഹിതരായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...