ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിവിരുദ്ധ കാംപയിൻ ‘യോദ്ധാവി’ ന്റെ ഭാഗമായി റാന്നി ഐ ടി ഐ യിൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മധുസൂദനൻ ജി സാഗതം പറഞ്ഞു. യോഗത്തിൽ എക്സൈസ് പ്രിവന്റിവ് ഓഫീസർ സന്തോഷ് ,റാന്നി എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ , ജനമൈത്രി ബീറ്റ് ഓഫീസർ അശ്വദീഷ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനൻ ,ജനമൈത്രി കൺവീനർ ശ്രീനി ശാസ്താംകോവിൽ എന്നിവർ ബോധവത്കരണ ക്ലാസ്സുകളെടുത്തു. മാതാപിതാക്കൾ ,കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. റിയ സിഎം നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...