വികസന സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് 2022 – 2023 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജമീലാബീവി സ്വാഗതം ആശംസിക്കുകയും വികസന കാര്യ ചെയർമാൻ കരുണാകരൻ കെ.ആർ കരട് പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജി പി. രാജപ്പൻ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി രാജു , ഈപ്പൻ വർഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്, അഞ്ചു സദാനന്ദൻ , അഖിൽ എസ് , അജ്ഞലി കെ.പി , ജെസീലാ സിറാജ്, തേജസ് കുമ്പുൾ വേലി, അമ്മിണി രാജപ്പൻ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.എം. ഖാൻ , സെക്രട്ടറി ബിന്ദു എ ജോയി എന്നിവർ ആശംസകൾ അറിയിച്ചു. ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ , എഡിഎസ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ , ആശ പ്രവർത്തകർ , തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...