ഫസ്റ്റ് എയ്ഡ് ആന്‍ഡ് സി.പി.ആര്‍ ട്രെയിനിങ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഫസ്റ്റ് എയ്ഡ് ആന്‍ഡ് സി.പി.ആര്‍ ട്രെയിനിങ് നടത്തി. കേരള പോലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വിസും സംയുക്തമായി സംഘടിപ്പിച്ച ഫസ്റ്റ് എയ്ഡ് ആന്‍ഡ് സി.പി.ആര്‍. ട്രെയിനിങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലിസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍വഹിച്ചു. പോലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി. പ്രദീപ് അധ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി. സക്കറിയ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കമാന്‍ഡന്റ് എം. സി ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ സെക്രട്ടറി കെ.ബി അജി, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വിസ് ജനറല്‍ മാനേജര്‍ എ.ആര്‍ ഗിരീഷ്, മനേജര്‍ മിഥുന്‍ രാജ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വിജയകാന്ത് നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം : കിസാൻ...

0
റാന്നി : വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ...

രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം

0
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷനുമായി കേരളം....

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...