സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെയും ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടേയും മലയാലപ്പുഴ ഗ്രാമപഞ്ചായത്തൻ്റേയും മലയാലപ്പുഴ സഹകരണ ബാങ്കിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മലയാലപ്പുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഞായറാഴ്ച്ച നടന്ന ക്യാമ്പ് അഡ്വ..കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി മുഖ്യ പ്രഭാഷണം നടത്തി.

ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ, സംഘാടക സമിതി രക്ഷാധികാരി വി മുരളീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനിൽ ,രാഹുൽ വെട്ടൂർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ബിജു, പ്രീജാ പി നായർ, എലിസബത്ത് രാജു, സിഡിഎസ് ചെയർപേഴ്സൺ എ ജലജകുമാരി, സഹകരണ ബാങ്ക് സെക്രട്ടറി എസ് ഷാജി, സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസ്, വൈസ് ചെയർമാൻ പി കെ ദേവാനന്ദൻ, പഞ്ചായത്തംഗങ്ങളായ മഞ്ജേഷ് വടക്കിനേത്ത്, രജനീഷ് ഇടമുറി ക്യാമ്പ് ചുമതലക്കാരായ കെ ജി സതീശൻ, വിനോദ് പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു. ഇ എം എസ് സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ.ടി കെ ജി നായർ സ്വാഗതവും ക്യാമ്പ് കൺവീനർ മിഥുൻ ആർ നായർ നന്ദിയും പറഞ്ഞു. അശുപത്രിയിലെ ഡോക്ടർമാരായ ഡോ. രേവതി രഘുനാഥ്, ഡോ.റിസ്വി മുഹമ്മദ്, ഡോ.വിഷ്ണുനാഥ്, ഡോ.മഹേഷ് മധു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...