പൊതു ശുചിത്വ യജ്‌ഞം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻറെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ശുചിത്വ മിഷനും കെ എസ് ഡബ്ലിയു. എം. പി.ടീമും സംയുക്തമായി “പൊതു ശുചിത്വ യജ്‌ഞം” നടത്തി. ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യത്തിന്റെ പ്രഥമ സൂക്ഷിക്കൽ കേന്ദ്രമായ മിനി എം. സി. എഫ് ന്റെ പരിസരം വൃത്തിയാക്കി ഉദ്യാന വൽക്കരണം നടത്തുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം. നിലവിലുള്ള മാലിന്യ സംസ്കരണ ഉപാധികളുടെ പരിസരം മനോഹരമാക്കുന്നതിലൂടെ മാലിന്യ സംഭരണ ശാലകളോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുക എന്നുള്ളതാണ് യജ്ഞത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

പത്തനംതിട്ട നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്. ഉദ്ഘാടനം ചെയ്തു. പരിസരം വൃത്തിയാക്കുകയും ഉദ്യാനവൽക്കരണം നടത്തുകയും ചെയ്തു. യജ്ഞത്തിൽ ജില്ലാ ജോയിന്റ് ഡയറക്ടർ രാജേഷ് കുമാർ പി., ശുചിത്വ മിഷൻ കോർഡിനേറ്റർ ഡോ.ബൈജു പോൾ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അജയ്, ശുചിത്വ മിഷൻ സ്റ്റാഫ്‌ പ്രിയ, ജെയിംസ്, അൻസിയ, കെ. എസ്. ഡബ്ലിയു. എം. പി. ജില്ലാ ടീം അംഗങ്ങളായ അതുൽ സുന്ദർ, ലക്ഷ്മി, ശ്രീവിദ്യ, വീണ, വിജിത, അതുൽ അശോക്, ബെൻസി, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത, ഹരിത കർമ്മ സേന അംഗങ്ങളായ ജിൻസി, ലിപ്‌സി എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന്...

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ...