ജനകീയ വികസന സദസ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ജനകീയ വികസന സദസ് നടത്തി. ഭാവി വികസന കാഴ്ചപ്പാടുകളെ കുറിച്ചും കാൽനൂറ്റാണ്ട് പിന്നിട്ട ജനകീയാസൂത്രണ പദ്ധതികളും, ചർച്ച ചെയ്ത് വികസന രേഖ പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടിയാണ് സദസ് നടത്തിയത്.

പഞ്ചായത്ത് കർമ്മസമിതി, ആസൂത്രണ സമിതി, വികസന സമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. യോഗം റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്റെ അധ്യക്ഷത വഹിച്ചു.അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. സയൻസ് സെന്ററിന്റ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എ തങ്കച്ചൻ പരിപാടിയുടെ പൊതുഅവതരണം നടത്തി. വികസന രേഖയുടെ
അവതരണം ഡോ.റ്റി. പി കലാധരൻ നടത്തി. ഡി. ശ്രീകല മനോജ്‌ നാരായൺ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...