റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രവർത്തക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്ദർഭങ്ങൾക്ക് അനുസൃതമായി അറിഞ്ഞു പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനമെന്നും റെഡ് ക്രോസ്സ് സോസൈറ്റിയുടെ സേവനപ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും പ്രസ്സ് ക്ലബ്‌ പ്രസിഡന്റ് ബോബി ഏബ്രഹാം പറഞ്ഞു. റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി. കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസെന്ട്രേറ്ററിന്റെയും ഹൈജീൻ കിറ്റിന്റെയും രണ്ടാംഘട്ട വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ഫാ. ഗബ്രിയേൽ ജോസഫ്, എൻ. എം. ഷാജഹാൻ, ഏബൽ മാത്യു, അബ്ദുൽ കലാം ആസാദ്, സാംസൺ‌ തെക്കേതിൽ, ജോസ് മാത്യു, എം. അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...