സാനിറ്റൈസര്‍ കഴിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : സാനിറ്റൈസര്‍ കഴിച്ച് യുവാവ് മരിച്ചു. നെല്ലിക്കാട് ചിറക്കര കുഞ്ഞമ്പുനായര്‍-കെ.വി.കമലാക്ഷി ദമ്പതികളുടെ മകന്‍ കെ.വി.അനില്‍കുമാര്‍(45)ആണ് മരിച്ചത്. പുതിയകോട്ട മിനി സിവില്‍സ്റ്റേഷന് പരിസരത്ത് പരാതികള്‍ എഴുതികൊടുക്കുന്ന തൊഴിലായിരുന്നു ഇയാള്‍ക്ക്‌. ഞായറാഴ്ച രാത്രി സാനിറ്റൈസർ കഴിച്ച് അവശനിലയില്‍ കണ്ട അനില്‍കുമാറിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയ്ക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഭാര്യ: ബാലാമണി(ഹരിതകര്‍മ്മസേന അംഗം), മക്കള്‍: അഭിഷേക്, അനുരാജ്, അനില (മൂവരും ബല്ല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ),
സഹോദരങ്ങള്‍: കെ.വി.വേണുഗോപാലന്‍, കെ.വി. രാജേന്ദ്രന്‍, കെ.വി. മധുസൂദനന്‍, കെ.വി. ഉണ്ണികൃഷ്ണന്‍, കെ.വി. ശശികല, കെ.വി.സിന്ധു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...