കെ എല്‍ 26 എ 8535 സൊസൈറ്റി ബസിലെ കണ്ടക്ടര്‍ക്ക് കോവിഡ് : ആഗസ്റ്റ് 12 മുതല്‍ 19 വരെ തീയതികളില്‍ യാത്ര ചെയ്തവര്‍ ബന്ധപ്പെടുക

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: കൊട്ടാരക്കര -ശാസ്താംകോട്ട റൂട്ടില്‍ ഓടുന്ന കെ എല്‍ 26 എ 8535 സൊസൈറ്റി ബസിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബസില്‍ ആഗസ്റ്റ് 12 മുതല്‍ 19 വരെ തീയതികളില്‍ യാത്ര ചെയ്തവര്‍ വിവരം നല്‍കണമെന്ന് ശൂരനാട് സി.ഐ ഫിറോസ് അറിയിച്ചു. യാത്രക്കാര്‍ സ്വയം നിരീക്ഷണത്തിലാവണം. വിവരം നല്‍കേണ്ട ഫോണ്‍, 9497931356,  8301939891,  9544499836, 9497947277,  0476 2851208

ബസ് സര്‍വ്വീസ് നടത്തിയിരുന്ന സമയക്രമം ചുവടെ ചേര്‍ക്കുന്നു.

ഭരണിക്കാവ്- രാവിലെ 7.35, 9.45, 11.30, ഉച്ച കഴിഞ്ഞ് 01.50, 05.25, രാത്രി 07.05
പുത്തൂര്‍- രാവിലെ 08.10, 09.10, 12.00, ഉച്ച കഴിഞ്ഞ് 01.25, 05.40, 06.40
കൊട്ടാരക്കര- രാവിലെ 08.30, 12.25, ഉച്ച കഴിഞ്ഞ് 01.00, 06.05, 06.30

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....