മൂന്നാറില്‍ ചരിഞ്ഞ മൂന്ന് കുട്ടിയാനകളിൽ ഒരെണ്ണത്തിന് ഹെർപസ് അണുബാധയെന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ ചരിഞ്ഞ മൂന്ന് കുട്ടിയാനകളിൽ ഒരെണ്ണത്തിന് ഹെർപസ് അണുബാധയെന്ന് സ്ഥിരീകരണം. പത്ത് ദിവസത്തിനിടെയാണ് മൂന്ന് കുട്ടിയാനകൾ ചരിഞ്ഞത്. അണുബാധ വ്യാപിപ്പിക്കാതിരിക്കാൻ അടിയന്തര നടപടി തേടുകയാണ് വനം വകുപ്പ്. ഹെർപ്പസ് രോഗലക്ഷണം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടതിനെ തുടർന്നാണ് കുട്ടിയാനകളുടെ ആന്തരികാവയവങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ചരിഞ്ഞ കുട്ടിയാനകളിലൊന്നിന് ഹെർപസ് പരിശോധനയിൽ പോസറ്റീവ് ഫലം വന്നത്. ബാക്കിയുള്ള പരിശോധനയും ഉടൻ പൂർത്തിയാക്കും. രക്തധമനികളെ ബാധിക്കുന്ന ഹെർപസ് വൈറൽ അണുബാധ ആനകളിൽ രക്തസ്രാവം ഉൾപ്പെടെ ഉണ്ടാക്കും. വനത്തിനുള്ളിൽ പലയിടങ്ങളിലായാണ് പത്ത് ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളുടെ ജഡം കണ്ടെത്തിയത്. 2017 ൽ മൂന്നാറിൽ സമാനമായ രീതിയിൽ ആനകളിൽ ഹെർപസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. രോഗം കൂടുതൽ വന്യ ജീവികളിലേക്ക് ബാധിക്കാതിരിക്കാൻ ആനകളുടെ ജഡം ആഴത്തിൽ കുഴിയെടുത്താണ് സംസ്‌കരിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...