വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തനെ ആക്രമിക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തനെ ആക്രമിക്കാന്‍ ശ്രമം.

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ കുരീപ്പള്ളി വാര്‍ഡില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ പഞ്ചായത്തില്‍ ആക്ഷേപം സമര്‍പ്പിച്ച ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശീലാസിനെയാണ് മുന്‍ ഗ്രാമപഞ്ചായത്തംഗത്തി​ന്റെ നേതൃത്വത്തില്‍ വീടുകയറി മര്‍ദിക്കാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച്‌ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...