വ​ട​ക്ക​ഞ്ചേ​രിയിൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം ; പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

വ​ട​ക്ക​ഞ്ചേ​രി : പാ​ള​യ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഴ​ക്കേ പാ​ള​യം ശി​വ​നെ (36) വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കി​ഴ​ക്കേ​പാ​ള​യം വി​നോ​ദ് (22) ആ​ണ് ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ള​യ​ത്ത് വെ​ച്ച്‌ വി​നോ​ദ് ശി​വ​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​ന്‍ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന്​ പോലീ​സ് പ​റ​ഞ്ഞു. കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്​​ത പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ വ്യാ​ഴാ​ഴ്ച പോ​ലീ​സ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് ഇ​പ്പോ​ഴും പോ​ലീ​സ് ക്യാമ്പ് ചെ​യ്യു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...