രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ; ‘ട്വിറ്റര്‍ പക്ഷി’യെ എണ്ണയില്‍ പൊരിച്ചെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. ‘ട്വിറ്റര്‍ പക്ഷി’യെ എണ്ണയില്‍ പൊരിച്ചെടുത്താണ് പ്രതിഷേധം. വിചിത്രമായ ഈ പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ട്വിറ്റര്‍ പക്ഷിയായി കാടക്കോഴിയെയാണ് കോണ്‍ഗ്രസുകാര്‍ വറുത്ത് കോരിയത്. പൊരിച്ചെടുത്ത പക്ഷിയെ മുംബയിലെ ട്വിറ്റര്‍ ഓഫീസിലേക്ക് പാഴ്സല്‍ ചെയ്ത് അയക്കുകയും ചെയ്തു. ട്വിറ്റര്‍ ഒരു ചത്ത പക്ഷിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ  ഇരയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമത്തെ ലംഘിച്ചതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് ആദ്യവാരം രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്പന്‍ഡ് ചെയ്യപ്പെട്ടത്. ഇതിനെതിരെ വനിതാകമ്മീഷൻ രാഹുലിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ വിലക്ക് പിന്‍വലിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...