ഫിറോസ് കുന്നംപറമ്പലിനെതിരെ വംശീയ അധിക്ഷേപം ; കെ ടി ജലീലിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ ടി ജലീലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജിവാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ കോണ്‍ഗ്രസ് വേഷം കെട്ടിച്ച ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെയാണ് ഇറക്കിയിരിക്കുന്നത് എന്ന കെടി ജലിലിന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അദ്ദേഹം ഒരു ലീഗ്കാരനാണ്. ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കുവാന്‍ പറ്റുമോ എന്ന അവസാന ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...