ശതാബ്​ദി എക്​സ്​പ്രസിന്‍റെ ജനറേറ്റര്‍ കാറിന്​ തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്​: ഡല്‍ഹി ഗാസിയാബാദ്​ റെയില്‍വേ സ്​റ്റേഷനില്‍വെച്ച്‌​ ശതാബ്​ദി എക്​സ്​പ്രസിന്‍റെ ജനറേറ്റര്‍ കാറിന്​ തീപിടിച്ചു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം.

ഉടന്‍ തന്നെ ആറു ഫയര്‍ ഫോഴ്​സ്​ വാഹനങ്ങളെത്തി തീയണച്ചു. ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപിടിച്ചത്​. തുടര്‍ന്ന്​ ബോഗി ​േവര്‍പ്പെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു. മറ്റു അപകടങ്ങളില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

മാര്‍ച്ച്‌​ 13ന്​ ഡെറാഡൂണ്‍-ഡല്‍ഹി ശതാബ്​ദി എക്​സ്​പ്രസിന്​ തീപിടിച്ചിരുന്നു. 35യാത്രക്കാരുണ്ടായിരുന്ന കോച്ചിലായിരുന്നു അപകടം. തുടര്‍ന്ന്​ മറ്റു കോച്ചുകളിലേക്ക്​ ഇവരെ മാറ്റുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...