ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കോൺഗ്രസിന്റെ ആദ്യ ബസ് എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മലയാളികളുമായി കോൺഗ്രസിന്റെ ആദ്യ ബസ് കുമളി ചെക്ക് പോസ്റ്റിലെത്തി. 25 യാത്രക്കാരാണ് ആദ്യ ബസിലുള്ളത്. ഇന്നലെ രാത്രി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്ത ബസ് രാവിലെ 8 മണിക്കാണ് സംസ്ഥാന അതിർത്തിയിലെത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ കെഎസ്ആർടിസി ബസുകൾ അനുവദിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് കർണാടക പിസിസി ബസ് ഒരുക്കിയത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...