കേരളത്തിലെ ക​ള്ള് ​ഷാ​പ്പു​ക​ള്‍ നാളെ മു​ത​ല്‍ തുറക്കും ; സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേരളത്തിലെ ക​ള്ള് ​ഷാ​പ്പു​ക​ള്‍ നാളെ മു​ത​ല്‍ തുറക്കും. ഇത് സംബന്ധിച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റക്കി. കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഏര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ഷാപ്പുകള്‍ തുറക്കേണ്ടത്. രാ​വി​ലെ 9 മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​യി​രി​ക്കും ഷാപ്പുകളുടെ പ്ര​വ​ര്‍​ത്ത​ന സമയം. ഷാ​പ്പു​ക​ളി​ല്‍ ഇ​രു​ന്നു കുടി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മാ൪​ഗ നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഒ​രാ​ള്‍​ക്ക് ഒ​ന്ന​ര ലി​റ്റ​ര്‍ വ​രെ ക​ള്ള് കൊടുക്കാന്‍ പാടുള്ളു. കു​പ്പി​യോ പാ​ത്ര​വു​മാ​യോ എ​ത്തു​ന്ന​വ൪​ക്ക് കള്ള് വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാം. ചി​ല ക​ള്ളു​ഷാ​പ്പു​ക​ളില്‍ നിന്ന് കു​പ്പി​യി​ല്‍ ന​ല്‍​കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....