ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുന:സംഘടനയുടെ ഭാഗമായി കെപിസിസി നിര്‍ദേശ പ്രകാരം 10 ബ്ലോക്കുകളിലും ഭാരവാഹികളെ ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ നിയമിച്ചതായി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. 8 വൈസ് പ്രസിഡന്‍റുമാര്‍, 28 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിങ്ങനെയാണ് ഭാരവാഹികളെ നിയമിച്ചത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റുമാരെ കെപിസിസി നേരത്തെ നിയമിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമാണ് ഭാരവാഹി നിയമനം വൈകിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കിയ ജില്ല പത്തനംതിട്ടയാണെന്ന് ഡിസിസി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജില്ലയിലെ ആയിരത്തി എണ്‍പതോളം ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചിരുന്നു. മറ്റു പല ജില്ലകളിലും മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടന പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലും ജില്ലയില്‍ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനായത് എല്ലാവരുടെയും സഹകരണം ഉള്ളതുകൊണ്ടാണ്. ഇതില്‍ കെപിസിസി യോഗം അഭിനന്ദിച്ചതായും ഡിസിസി അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...