പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.പി.സി.സി യുടെ അംഗീകാരത്തോടുകൂടി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ ഡിവിഷനും പേര് വിവരങ്ങളും ചുവടെ.

1. ചിറ്റാര്‍ – ബിനിലാല്‍
2. കോന്നി – അജോമോന്‍
3. പ്രമാടം – റോബിന്‍ പീറ്റര്‍
4. ഏനാത്ത് – സി. കൃഷ്ണകുമാര്‍
5. കോഴഞ്ചേരി – മോളി ബാബു
6. മലയാലപ്പുഴ – സാമുവല്‍ കിഴക്കുപുറം
7. കോയിപ്രം – അനീഷ് വരിക്കണ്ണാമല
8. അങ്ങാടി – ജെസ്സി അലക്സ്
9. ഇലന്തൂര്‍ – എം.ബി സത്യന്‍
10. ആനിക്കാട് – ഓമന റ്റി.കെ
11. മല്ലപ്പള്ളി – അഡ്വ. വിബിത ബാബു
12. കൊടുമണ്‍ – ലക്ഷ്മി അശോക്
13. പള്ളിക്കല്‍ – സുധാ കുറുപ്പ്
14. കുളനട – ജി. രഘുനാഥ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...