നിയമസഭാ തിരഞ്ഞെടുപ്പ് : മുല്ലപ്പള്ളി അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. നേമത്തോ വട്ടിയൂര്‍ക്കാവിലോ മല്‍സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്ന് കെ.മുരളീധരനും വ്യക്തമാക്കി.

നാലും അഞ്ചും തവണ മല്‍സരിച്ചവരെ ഒഴിവാക്കണമെന്ന് വി.എം.സുധീരന്റെ നിലപാട്. പരമാവധി അഭിപ്രായം ശേഖരിച്ച ശേഷമേ സ്ഥാനാര്‍ഥികളെ തീരുമാനിക്കാവൂ എന്ന് പി.സി.ചാക്കോ വ്യക്തമാക്കി. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കെ.സുധാകരന്‍ പറഞ്ഞു . മുരളിക്ക് ഇളവുണ്ടോയെന്ന് എ.ഐ.സി.സി പറയും. കോണ്‍ഗ്രസില്‍ അതൃപ്തര്‍ ഒട്ടേറെയുണ്ടെന്ന് കെ.സുധാകരന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമാണ് ഇരുവരുടെയും പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...