കോവിഡ് വാക്സീൻ സ്വീകരിച്ച് കമല്‍ഹാസൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ കമല്‍ഹാസന്‍ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിൽ നിന്നാണ് കമല്‍ഹാസൻ വാക്സീന്‍ എടുത്തത്.

”തങ്ങൾക്കുവേണ്ടി മാത്രമല്ല മറ്റുള്ളവരെയും പരിപാലിക്കുന്നവർ വാക്സീൻ എടുക്കണം. ശരീരത്തിനു വേണ്ടിയുള്ള രോഗപ്രതിരോധം ഉടൻതന്നെ, അഴിമതിക്കെതിരെയുള്ള വാക്സീൻ അടുത്തമാസവും. തയാറെടുക്കൂ” – കമല്‍ഹാസന്‍ ട്വിറ്ററിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...