യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഭീഷണി മുഴക്കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ :  യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ്  ഭീഷണി മുഴക്കിയെന്ന് പരാതി. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറർ ബി.അനൂബാണ് ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ ഭീഷണി മുഴക്കിയത്. ഏലപ്പാറയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെയാണ് അനൂബിന്‍റെ പ്രസംഗം. അനൂബിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

യുഡിഎഫ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് മര്യാദകേടാണെന്ന് മുൻ മന്ത്രി എംഎം മണി പറഞ്ഞു. മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും ആക്രമിക്കുവാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. പ്രതിരോധിക്കാൻ കെൽപ്പും ആർജ്ജവവുമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും എം എം മണി പറഞ്ഞു. കള്ളക്കടത്തുകാരിയായ സ്വപ്നയുടെ കള്ളപ്രചാര വേല മാധ്യമങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം നെടുങ്കണ്ടത്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...