കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യ മുഖ്യമന്ത്രി ; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: കര്‍ണാടകത്തിലെ മുഖ്യമന്ത്രി നാടകത്തിന് അന്ത്യം. ഊഹാപോഹങ്ങളുടെയും ചര്‍ച്ചകളുടെയും ദിവസങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായും ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കല്‍ ഉണ്ടാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരും. മെയ് 20ന് സത്യപ്രതിജ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും.

മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനല്‍കാനുള്ള നിര്‍ദ്ദേശം ഹൈക്കമാന്റ് നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഡി.കെ ശിവകുമാര്‍ അംഗീകരിച്ചിരുന്നില്ല. മെയ് 20ന് സത്യപ്രതിജ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. കൂടെ ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നേരത്തെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ദില്ലിയിലെത്തി പലതവണ ദേശീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...