പുലിയൂര്‍ പോസ്റ്റാഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നാഷണൽ ഹെറാൾഡ് വിഷയവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും കേസിൽ കുടുക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരുപാടിയുടെ ഭാഗമായി പുലിയൂര്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലിയൂര്‍ പോസ്റ്റാഫീസിനു മുന്നില്‍ പ്രതിക്ഷേധ ധർണ നടത്തി. ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോജി ചെറിയാന്‍, ബ്ലോക്ക് കോണ്‍ഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് സജി ചരവൂര്‍, ജനറല്‍ സെക്രട്ടറി പി.എസ് ചന്ദ്രദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ ഗോപാലകൃഷ്ണന്‍, രതിസുഭാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി തമ്പി വെങ്ങാഴിയില്‍, സുഭാഷ് വട്ടയൂഴത്തില്‍, പി.ജി എബ്രഹാം, കെ.കെ രാജേന്ദ്രന്‍ ഇലഞ്ഞിമേല്‍, ബാബു ദാനിയേല്‍ ഡന്‍സണ്‍ കോട്ടേജ്, പി.സി രാജു,അനിയന്‍ കോട്ടൂര്‍, തോമസ് കുളിയ്ക്കാംപാലം എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി...

0
കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ...

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...