ഉപരിപഠന സാദ്ധ്യതകൾ പരാമർശിക്കുന്ന ഓറിയന്റേഷൻ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്താം ക്ലാസ്സ്‌ പരീക്ഷ വിജയിച്ചു ഹയർ സെക്കന്ററി വിദ്യാഭ്യാസം തുടങ്ങുന്ന കുട്ടികളും രക്ഷിതാക്കളും അറിയേണ്ട കാര്യങ്ങൾ, തുടർ പഠനത്തിന് ഏത് കോമ്പിനേഷൻ തിരഞ്ഞെടുക്കണം, അതിലുള്ള ഉപരിപഠന സാദ്ധ്യതകൾ പരാമർശിക്കുന്ന ഓറിയന്റേഷൻ ക്ലാസ് നടത്തി. ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ലാസെടുത്തത്. ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്, എച്ച്എം ഇന്‍ചാര്‍ജ് വി സുലേഖ, ബി.പ്രമോദ് എന്നിവര്‍ പ്യസംഗിച്ചു. സ്കൂള്‍ സി ജി ആൻഡ് എ. സി കോര്‍ഡിനേറ്റര്‍ ജി മേരിദീപം ക്ലാസ് നയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...