കൊച്ചിയിൽ കോൺഗ്രസ് ജില്ലാ തല പര്യടനത്തിന് സമാപനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോൺഗ്രസിന് ഊർജം പകർന്ന് കെ.സുധാകരനും വി ഡി സതീശനും നടത്തിയ ജില്ലാതല പര്യടനം അവസാനിച്ചു. പ്രവർത്തകരുടെ വികാരമറിയാനായെന്നത് മാത്രമല്ല പല ജില്ലകളിലും കണിശമായ തിരുത്തലുകളും നേതൃത്വം നിർദേശിച്ചു. രണ്ടാഴ്ച നീണ്ട പര്യടനത്തിൽ ഇരു നേതാക്കൾക്കും നന്നായി അധ്വാനിക്കേണ്ടി വന്നു എന്നാണ് മനസ്സിലാക്കേണ്ടത്. താഴേ തട്ടിലുള്ള പുനഃസംഘടന ഒരാഴ്ചക്കകം പൂർത്തിയാക്കാനാണ് കെപിസിസി തീരുമാനം. പാർട്ടിയുടെ അടിവേരിളകിയ തൃശൂർ, ആവേശമുള്ള പ്രവർത്തകരുള്ളപ്പോഴും രണ്ടായി ചേരിതിരിഞ്ഞ മലപ്പുറം അങ്ങനെ പലതരം പ്രശ്‌നങ്ങൾ നേരിടുന്ന പാർട്ടിയിലെ പ്രവർത്തകരുമായി കെ സുധാകരനും വി ഡി സതീശനും നേരിട്ട് സംവദിച്ചു. ചിലയിടത്ത് ഉപദേശം, ചിലയിടത്ത് താക്കീത്, യോഗത്തിനെത്താത്ത മുതിർന്ന നേതാക്കളെ പോലും സംഘടനാപരമായി കൈകാര്യം ചെയ്യുന്ന ഇടപെടൽ. കോൺഗ്രസ് നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും സഹകരണ സംഘങ്ങളും നയിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ കെപിസിസി നേതൃത്വത്തിന്റെ ചൂടറിഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...