ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി കോണ്‍ഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് സമരം ശക്തമാക്കുന്നു. കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളിലേക്കും മാർച്ച് നടത്തും. ഭൂ പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, ജനവാസമേഖലകളും കൃഷി ഭൂമിയും ബഫർ സോണിൽ നിന്ന് ഒഴിവാക്കുക, പട്ടയ നടപടികൾ വേഗത്തിലാക്കുക, ജില്ലയിലെ ഭൂ പതിവ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് റദ്ദ് ചെയുക തുടങ്ങി കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന ഭൂ നിയമങ്ങൾ പിൻവലിക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. ഡിസംബറിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും തീരുമാനമായി. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ഇടുക്കി രൂപത സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് കോൺഗ്രസും പ്രതിഷേധം കടുപ്പിക്കുന്നത്. നിർമാണ നിരോധനമടക്കമുള്ള വിഷയങ്ങളിൽ സി.പി.എമ്മും സമരമുഖത്തുണ്ട്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയത് എൽ.ഡി.എഫ് ആണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോൾ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം ; 70 വെടിയുണ്ടകൾ ;...

0
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും...

‘10 കൊല്ലം ജനവികാരത്തിനൊപ്പം നിൽക്കാനായില്ല’ ; ടി.എം. തോമസ് ഐസക്

0
വള്ളികുന്നം (ആലപ്പുഴ) : പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നുവെന്നും...

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...