ചരണ്‍ജിത്ത് സിംഗ് ചന്നി ബിജെപിയിലേക്ക്, നേതാക്കളെ കണ്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന് അഭ്യൂഹമുണ്ട്. പഞ്ചാബിലെ ചില ബിജെപി നേതാക്കളെ അദ്ദേഹം കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ചന്നിയെ ആശ്വസിപ്പിക്കാനുളള ശ്രമത്തിലാണ്. പക്ഷേ ഇതുവരെ ചന്നി വഴങ്ങിയിട്ടില്ല. കോണ്‍ഗ്രസില്‍ നിരവധി അധികാരം കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ചന്നി കൂറുമാറാന്‍ ഒരുങ്ങുന്നത്.

നവജ്യോത് സിംഗ് സിദ്ദു പട്യാല ജയില്‍ മോചിതനായതിന് പിന്നാലെ അധികാര കളികള്‍ കോണ്‍ഗ്രസില്‍ ശക്തമാകുമെന്ന് സൂചനയുണ്ട്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു ചന്നി. അമരീന്ദര്‍ സിങ്ങിനു പകരം ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബിന്റെ 16-ാമത് മുഖ്യമന്ത്രിയായി 2021 സെപ്റ്റംബര്‍ 20 മുതല്‍ 2022 മാര്‍ച്ച് 16 വരെ സേവനമനുഷ്ഠിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...