ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ സമീര്‍ ദ്വിവേദി ബിജെപിയിലേക്ക്. ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് സമീര്‍ ദ്വിവേദി അംഗത്വമെടുത്തത്. ഞാന്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണ് പ്രചോദനമായതെന്നും അതുകൊണ്ടാണ് ഞാന്‍ ബിജെപി തെരഞ്ഞെടുത്തതെന്നുമായിരുന്നു അംഗത്വമെടുത്ത ശേഷമുള്ള സമീര്‍ ദ്വിവേദിയുടെ പ്രതികരണം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയിലേക്ക്
RECENT NEWS
Advertisment