കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും അതിനു തെളിവുണ്ടെന്നും സീറോ മലബാര്‍ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും അതിനു തെളിവുണ്ടെന്നും സീറോ മലബാര്‍ സഭ. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത്  വെറും ആരോപണമല്ല, പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാര്‍ സഭ. നേരത്തെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും നിലപാട് ആവര്‍ത്തിച്ച് സിറോ മലബര്‍ര്‍ സഭ രംഗത്തെത്തിയത്. സഭയുടെ പക്കല്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്. രൂപതകള്‍ തന്ന വിവരങ്ങള്‍ പ്രകാരമാണ് ലൗ ജിഹാദ് കേരളത്തില്‍ അരങ്ങേറുന്നുണ്ടെന്ന് സഭയ്ക്ക് ബോധ്യമായതായും പത്രക്കുറിപ്പില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്‌പ്പമംഗലത്ത് എട്ട് പേരുടെ ജീവനെടുത്ത അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

0
വെമ്പായം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ....

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ തട്ടിപ്പിൽ കൂടുതൽ കള്ളക്കളികൾ പുറത്ത്. ഡിപിആർ തയ്യാറാക്കിയതിലും...

റെയിൽവേ സ്റ്റേഷൻ വഴി 1.36 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം ; പശ്ചിമ ബംഗാൾ...

0
റാന്നി : ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമ ബംഗാൾ...