അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മുപ്പത്തിമൂന്നുകാരിയായ സോ‌ഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ഒളിവില്‍ .  മാതാവ് നിര്‍മലയാണ് (54) മരിച്ചത്. മകന്‍ ഹരീഷ് ചന്ദ്രശേഖര്‍ (31) പരുക്കുകളോടെ ആശുപത്രിയിലാണ്. നിര്‍മലയുടെ മകളായ പ്രതി അമൃത ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഞായറാഴ്ച ബെംഗളൂരു കെ.ആര്‍ പുരം പോലീസ് സ്റ്റേഷനടുത്താണു സംഭവം. പ്രതി അമൃത ചിലരിര്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതില്‍ അവര്‍ ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാമമൂര്‍ത്തി നഗറിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതായി അമൃത വീട്ടില്‍ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...