തെലങ്കാനയിൽ ബി.ആർ.എസിലേക്കൊഴുകി കോൺഗ്രസ് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് മു​റു​മു​റു​പ്പ്. നി​ര​വ​ധി പേ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ആ​ർ.​എ​സി​ലേ​ക്ക് ചേ​ക്കേ​റി. വി​ജ​യ​സാ​ധ്യ​ത​യാ​ണ് സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ലെ മാ​ന​ദ​ണ്ഡ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്. മു​ൻ​മ​ന്ത്രി നാ​ഗം ജ​നാ​ർ​ദ​ൻ റെ​ഡ്ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് നി​രാ​ശ​രാ​യി കോ​ൺ​ഗ്ര​സ് വി​ട്ട​ത്. റെ​ഡ്ഡി ക​ഴി​ഞ്ഞ​ദി​വ​സം ബി.​ആ​ർ.​എ​സ് അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​നെ (കെ.​സി.​ആ​ർ) സ​ന്ദ​ർ​ശി​ച്ചു. അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ജ​നാ​ർ​ദ​ൻ റെ​ഡ്ഡി​യു​ടെ മ​ക​നും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി. ​വി​ഷ്ണു​വ​ർ​ധ​ൻ റെ​ഡ്ഡി കോ​ൺ​ഗ്ര​സ് വി​ട്ട് കെ.​സി.​ആ​റി​നെ സ​ന്ദ​ർ​ശി​ച്ചു. ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ൽ​സി​ൽ, ത​ന്നെ പ​രി​ഗ​ണി​ക്കാ​തെ മു​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ നി​ർ​ത്തി​യ​താ​ണ് വി​ഷ്ണു​വ​ർ​ധ​ൻ റെ​ഡ്ഡി​യെ ചൊ​ടി​പ്പി​ച്ച​ത്. 119 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ഇ​തി​ന​കം 100 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ഷ്ണു​വ​ർ​ധ​ന്റെ സ​ഹോ​ദ​രി വി​ജ​യ റെ​ഡ്ഡി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​തി​രു​ന്ന മു​ൻ എം.​എ​ൽ.​എ ഇ​റ ശേ​ഖ​റും ബി.​ആ​ർ.​എ​സി​ൽ ചേ​ർ​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...