സിൽവർലൈൻ പദ്ധതിക്കെതിരായ സമരം ; നേതാക്കളുടെ യോഗം ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും സർവ്വനാശം വിതക്കുന്ന സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കെതിരായ സമര പരിപാടികളെക്കുറിച്ച് ആലോചിക്കുവാൻ കെപിസിസി നേതൃത്വത്തിൽ മേഖലാ അടിസ്ഥാനത്തിൻ വിളിച്ചു ചേർത്തിട്ടുള്ള കോൺഗ്രസ്‌ നേതാക്കളുടെ യോഗം ശനിയാഴ്ച രാവിലെ 10.30ന് കൊല്ലം ഡി.സി സി ഓഫീസിൽ ചേരുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ യോഗം കൊല്ലം ഡിസിസി ഓഫീസിൽ ചേരുമെന്ന് ഡിഡിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ജില്ലയിൽ നിന്നുള്ള ഡിസിസി ഭാരവാഹികൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ രാവിലെ 10.30 ന് മുമ്പായി നേതൃയോഗത്തിൽ പങ്കെടുക്കുവാൻ കൊല്ലം ഡിസിസി ഓഫീസിൽ എത്തിച്ചേരണമെന്ന് സംഘടനാ ചുമതല വഹിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...