കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാന്‍ കോൺഗ്രസ് ലീഗ് പാർട്ടികള്‍ തമ്മില്‍ ധാരണ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാന്‍ കോൺഗ്രസ് ലീഗ് പാർട്ടികള്‍ തമ്മില്‍ ധാരണ. ആദ്യ രണ്ടര വർഷം കോണ്‍ഗ്രസും പിന്നീടുള്ള രണ്ടരവർഷം മുസ് ലിം ലീഗ് എന്നതാണ് ധാരണ. കോണ്‍ഗ്രസ് നോമിനി പ്രസിഡന്റാകുന്ന സമയത്ത് ലീഗ് പ്രതിനിധി വൈസ് പ്രസിഡന്റാകും. രണ്ടാം പകുതിയില്‍ തിരിച്ചും പ്രസിഡന്റ് വൈസ് പ്രസിഡറുമാരാകും. കോർപറേഷനില്‍ പ്രതിപക്ഷ നേതൃസ്ഥാനം മുസ്ലിം ലീഗ് വഹിക്കാനും ധാരണയായിട്ടുണ്ട്. കോഴിക്കോട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും കോൺഗ്രസും ലീഗും ഒരുപോലെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.

ഭരണ സ്ഥാനങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ തർക്കങ്ങളില്ലാതെ മുന്നോട്ടുപോകണം എന്നാണ് യുഡിഎഫിനുള്ളിലുള്ള ധാരണ. ഇതിന് വേണ്ടി യുഡിഎഫ് നേതൃയോഗം ഇന്നലെ ചേർന്നിരുന്നു. ഈ യോഗത്തിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പങ്കിട്ടെടുക്കാൻ ധാരണയായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി മാർച്ച് : കൊച്ചിയിൽ അർദ്ധരാത്രി മെഴുകുതിരി കത്തിച്ച് യുവാക്കളുടെ പ്രതിഷേധം

0
കൊച്ചി : ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ചൊവ്വാഴ്ച്ച...

നീറ്റ് വിരുദ്ധപ്രക്ഷോഭം : റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പോലീസ്‌ ; പ്രതിഷേധിച്ച് ഉദയനിധി

0
ചെന്നൈ : നീറ്റ് പരീക്ഷയ്‌ക്കെതിരേ ചെന്നൈയിൽ നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിനു പിന്നാലെ...

‘രാഹുൽ ​ഗാന്ധി വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’ ; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ...

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു : പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

0
ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...