ഛത്തീസ്ഗഡിൽ മൃദുഹിന്ദുത്വം മുഖ്യ ആയുധമാക്കി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍: ബി.ജെ.പി പ്രകടനപത്രികയും മറികടക്കാൻ മൃദുഹിന്ദുത്വം മുഖ്യ ആയുധമാക്കുകയാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ്. പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ താര പ്രചാരകരെ ഒരിക്കൽ കൂടി സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കവും ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിലുള്ള അഭിപ്രായ ഭിന്നതയാണ് മധ്യപ്രദേശിൽ ബി.ജെ.പി തുറുപ്പുചീട്ടായി കരുതുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഉള്ള ഹിന്ദു വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കാനാണ് ബിജെപിയും കോൺഗ്രസും തീവ്രശ്രമം നടത്തുന്നത്. ജനസംഖ്യയിൽ ഭൂരിഭാഗവും ഉള്ള ഹിന്ദു വോട്ടുകൾ ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഒപ്പമാണ്. രാം വൻ ഗമന യാത്ര ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികളും ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ചത് ഹിന്ദു വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ്. ഇതിനെ മറികടക്കാൻ ആണ് പിന്നോക്ക വിഭാഗങ്ങൾക്ക് മുൻതൂക്കം നൽകി ബി.ജെ.പി ഇന്നലെ പ്രകടന പത്രിക പുറത്തിറക്കിയത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് കൂടുതൽ താര പ്രചാരകരെ രംഗത്തിറക്കാൻ ആണ് ബി.ജെ.പിയുടെ നീക്കം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു

0
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ...

പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് സുരേഷ് ഗോപി

0
തൃശൂര്‍ : പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത്...

വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്

0
കൊച്ചി: കേരളത്തെ നടുക്കിയ വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും...

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...