ഇന്ധനവില വർദ്ധനവ് ; കോൺഗ്രസ് മാർച്ചും ധർണയും നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില നിരന്തരമായി വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രേഹിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി എഐസിസി ആഹ്വാനം അനുസരിച്ച് നാളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം.എം.നസീർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാക്കൾ, കെപിസിസി, ഡിസിസി, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. രാവിലെ 10ന് അബാൻ ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും. തുടർന്ന് 10.30ന് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ ആരംഭിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...