ഷൊര്‍ണൂര്‍ കേരളീയ ആയുര്‍വേദ സമാജം ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ കേരളീയ ആയുര്‍വേദ സമാജം ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി സ്വകാര്യ ട്രസ്റ്റിന് കൈമാറി ഭരണ സമിതിയിലെ ഒരുവിഭാഗം കോടികള്‍ കൈക്കലാക്കാനുള്ള നീക്കത്തിനെതിരെയാണ് സമരമെന്ന് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിര്‍വാഹക സമിതിയംഗം സി.വി ബാലചന്ദ്രന്‍ പറഞ്ഞു.

കെ.എ സമാജം ഡയറക്ടറും നഗരസഭ സ്ഥിരം സമിതി ചെയര്‍മാനുമായ കെ.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ ഹമീദ്, ഷൊര്‍ണൂര്‍ വിജയന്‍, ടി.വൈ ഷിഹാബുദ്ദീന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്‌ ഫിറോസ് ബാബു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അറ്റ്ലാന്റിക് നിന’ എത്തുന്നു; ഇന്ത്യയിൽ കനത്ത മൺസൂണിന് സാധ്യതയെന്ന് സൂചന

0
ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി...