Tuesday, July 16, 2024 9:55 pm

ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്‌ എംഎൽഎ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്‌ എംഎൽഎ അറസ്റ്റിൽ. ഫിറോസ്പൂർ ജിർക്ക എം.എൽ.എ മമ്മൻ ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച എംഎൽഎയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഘർഷം നടക്കുമ്പോൾ നൂഹിലുണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) യാത്രയെ തുടർന്നുണ്ടായ അക്രമത്തിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ഹരിയാന പോലീസ് അറിയിച്ചു. ഫോൺ കോൾ രേഖകളും മറ്റു തെളിവുകളും ഉണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മമ്മൻ ഖാൻ ചൊവ്വാഴ്ച ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബർ 19-ന് വാദം കേൾക്കാൻ മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം വഴയില ആറാം കല്ലിൽ ആൽമരം കടപുഴകി വാഹനത്തിന് മുകളിൽ വീണ് പരുക്കേറ്റ സ്ത്രീ...

0
തിരുവനന്തപുരം : വഴയില ആറാം കല്ലിൽ ആൽമരം കടപുഴകി വാഹനത്തിന് മുകളിലൂടെ...

തീവ്രമഴയില്‍ കെഎസ്ഇബിക്ക് വ്യാപക നാശനഷ്ടം ; ആയിരത്തിലേറെ പോസ്റ്റുകള്‍ തകര്‍ന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി...

ഇനി മദ്യവും സ്വിഗ്ഗി, സൊമാറ്റോ വഴി വീട്ടിലേക്ക് ; കേരളമടക്കം 7 സംസ്ഥാനങ്ങളില്‍ ഓൺലൈൻ...

0
ഡൽഹി : ഓണ്‍ലൈനായി മദ്യവും ലഭ്യമാകുമോ?. അതും സ്വിഗി, സൊമാറ്റോ, ബിഗ്...

യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ദുർബലം ; സംഘടനയെ ചലിപ്പിക്കാൻ യങ്ങ് ഇന്ത്യാ കാമ്പയിൻ

0
കൊച്ചി: താഴേതട്ടില്‍ അപ്രത്യക്ഷമായ യൂത്ത് കോണ്‍ഗ്രസിനെ ശാഖാ തലത്തില്‍ പുനഃസംഘടിപ്പിക്കാനുള്ള കഠിന...