കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്ക് വീ​ണ്ടും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്ക് വീ​ണ്ടും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ചു. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ടി.​എ​ന്‍ പ്ര​താ​പ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നാ​ണ് എം​പി​മാ​രു​ടെ സ​ന്ദ​ര്‍​ശ​ന​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ള​ക്ട​ര്‍ എ​സ്.​അ​സ്ഗ​ര്‍ അ​ലി അ​നു​മ​തി നിഷേ​ധി​ച്ച​ത്.

ദ്വീ​പി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​ന്‍ എം​പി​മാ​രു​ടെ സ​ന്ദ​ര്‍​ശ​നം ഇ​ട​യാ​ക്കും. സ​ന്ദ​ര്‍​ശ​ന​ത്തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ല​ക്ഷ്യം മാ​ത്ര​മാ​ണെ​ന്നും ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം എം​പി​മാ​ര്‍ ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി​യ​പ്പോ​ള്‍ ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ നി​ര​സി​ച്ചി​രു​ന്നു. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ സ​മ്മ​ത​മാ​ണെ​ന്ന് എം​പി​മാ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...