Sunday, April 7, 2024 12:19 am

പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയം മൂലം  പെട്രോള്‍- ഡീസല്‍, പാചകവാതക വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു സര്‍ക്കാരുകളും  നികുതി കുറച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Lok Sabha Elections 2024 - Kerala

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  അബ്ദുള്‍ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജാസിംകുട്ടി, അഡ്വ. റോഷന്‍ നായര്‍, അഡ്വ. സുനില്‍ എസ്. ലാല്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റുമാരായ പി.കെ ഇക്ബാല്‍, സജി കെ. സൈമണ്‍, ഏബല്‍ മാത്യു, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍, വര്‍ഗ്ഗീസ് മാത്യു, രമേശ് നാരങ്ങാനം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ റോസ്ലിന്‍ സന്തോഷ്, അഖില്‍ അഴൂര്‍, ആനി സജി, ബ്ലോക്ക് സെക്രട്ടറി അജിത് മണ്ണില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

0
ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, വിറ്റാമിൻ കെ,...

വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് പാളയം വിട്ട് പുറത്തേക്ക് വരുമെന്ന് മന്ത്രി...

0
കോട്ടയം: വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് പാളയം വിട്ട്...

3 സെക്കന്റ് റൂള്‍ പാലിക്കണം, മഴക്കാലത്ത് 4 സെക്കന്റെങ്കിലും ; മുന്നറിയിപ്പുമായി എംവിഡി

0
തിരുവനന്തപുരം: മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ച് വാഹനമോടിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍...

സംസ്ഥാനത്ത് വിപണിയിലുള്ള ചില ആയൂർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയിലുള്ള ചില ആയൂർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സംസ്ഥാന ഡ്രഗ്സ്...