ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞു . എ.ഐ.സി.സി ആസ്ഥാനത്തും പി.സി.സികളിലുമായി സജ്ജമാക്കിയ 68 ബൂത്തുകളിലായി 9308 പേര്‍ വോട്ട് രേഖപ്പെടുത്തി. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക പി സി സി ഓഫീസിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ശശി തരൂര്‍ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസിയിലെ ബൂത്തിലാണ് വോട്ട രേഖപ്പെടുത്തി. ഭാരത് ജോഡോ യാത്രികര്‍ക്കായി സംഗനകല്ലുവില്‍ ഒരുക്കിയ പ്രത്യേക ബൂത്തില്‍ രാഹുല്‍ ഗാന്ധിയും വോട്ട് ചെയ്യും.
വോട്ടെടുപ്പ് അവസാനിച്ചു ; ബുധനാഴ്ച അറിയാം കോൺഗ്രസ് അധ്യക്ഷനെ
RECENT NEWS
Advertisment

























