കോണ്‍ഗ്രസ് എംപിമാരെ പോലീസ് മര്‍ദ്ദിച്ച സംഭവം ; കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കെ റെയില്‍ പദ്ധതിക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് എംപിമാരെ പാര്‍ലമെന്റിനു മുന്‍പില്‍ വെച്ച്‌ മോദി പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ കടുത്തുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ ബേബി തൊണ്ടാംകുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റുമാരായ പീറ്റര്‍ മ്യാലിപ്പറമ്പില്‍, ലൂക്കോസ് മാക്കീല്‍, എന്നിവരും പഞ്ചായത്ത് അംഗങ്ങളായ നോബി മുണ്ടയ്ക്കല്‍ ടോമി നിരപ്പേല്‍, ബിനോയ് സ്കറിയാ, നേതാക്കളായ രാജു മൂപ്പനത്ത്, പി.വി തോമസ്, കെ.കെ ശശാങ്കന്‍, കുര്യാക്കോസ് വടക്കേ ഓലിത്തടം, എം.എസ് സുരേഷ് കുമാര്‍, ശ്രീനിവാസ് കൊയ്ത്താനം, രാജു ലൂക്കോസ്, ജോജോ വഞ്ചിപ്പുര, ശരത് ശരാങ്കന്‍, വിജയപ്പന്‍ ആരിശ്ശേരി, കുര്യന്‍ കൈതമറ്റം, ലൂക്കോസ് മൂര്‍ത്തിക്കല്‍, സോജന്‍ ചാക്കോ, ഐ.ഡി ജോസ്‌, രാധാകൃഷ്ണന്‍ കോവിലകം, തോമസ് അരൂക്കുഴുപ്പില്‍, കെ.എ ശരി സുശീലന്‍ ഗോകുല്‍ നിവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...