വോട്ട് കൊള്ളക്കെതിരായ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പാട്ന: വോട്ട് കൊള്ളക്കെതിരായ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. ബുധനാഴ്ച പാട്നയിൽ വിശാല പ്രവർത്തക സമിതി യോഗം ചേരും. ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ബിഹാർ അധികാർ യാത്ര ആറാം ദിവസത്തിലേക്ക്. മഹാസഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. NDA യിലെ സീറ്റ് വിഭജന തർക്കങ്ങളിൽ സമവായം കണ്ടെത്താൻ മുതിർന്ന നേതാക്കളുടെ കമ്മറ്റിയെ നിർദേശിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. ആർജെഡി അധ്യക്ഷൻ തേജസ്വി യാദവിനെ വോട്ടർ അധികാർ യാത്രയിൽ യുവാക്കൾ കർഷകർ സ്ത്രീകൾ അടക്കമുള്ളവരുടെ പിന്തുണ വർധിക്കുകയാണ്. യാത്രയിൽ ഉടനീളം നിതീഷ് കുമാർ സർക്കാരിനെതിരായ കടുത്ത ആരോപണങ്ങളാണ് തേജസ്വി ഉയർത്തുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പൂർണിയയിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഇന്ന് റാലി നടത്തും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി...

ലോകകപ്പ് ഫുട്ബോൾ ഫൈനൽ ; അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ...

0
പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി...

മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് പി എ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം...

വളം ഡിപ്പോയിൽ പകൽക്കൊള്ള ; വ്യാപാരിയുടെ ശ്രദ്ധ തിരിച്ച് ഒരു ലക്ഷം രൂപ കവർന്നു

0
തൃശ്ശൂർ: തിരുവില്വാമല ടൗണിലെ വളം ഡിപ്പോയിൽ പകൽവെളിച്ചത്തിൽ വൻ കവർച്ച....