പിണറായിയെ വേട്ടയാടന്‍ വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടിവരും : എ.എ. റഹീം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡില്‍ പ്രതികരിച്ച് എംപി എ.എ. റഹീം. ബിജെപി ഇഡിയെ രാഷ്ട്രീയ ടൂള്‍ ആക്കുന്നുവെന്നുവെന്നും പിണറായിയെ ഇ.ഡിക്ക് വേട്ടയാടന്‍ വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും റഹീം പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോഴെല്ലാം പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചിരുന്നു. ഇഡി വരാത്തതിലെ വലിയ വിഷമം രാഹുല്‍ പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ ഇഡിക്ക് വേട്ടയാടാന്‍ ഇട്ട് കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത് എന്നും റഹീം പറഞ്ഞു.

ഇഡി കേന്ദ്രത്തിന്റെ ഉപകരണമാണ്. ഇഡി ആരെ വേട്ടയാടിയാലും സിപിഐഎമ്മിന് കൃത്യമായ നിലപാടുണ്ട്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും റഹീം ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച ആളാണ് താന്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെതിരെ ഒരക്ഷരം മുഖ്യമന്ത്രി മിണ്ടിയില്ല. ഇഡി ബിജെപിയുടെ രാഷ്ട്രീയ ടൂളാണ്. രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടപ്പോള്‍ ആദ്യം തെരുവിലിറങ്ങിയത് ഡിവൈഎഫ്‌ഐയാണ്. ഇന്‍ഡ്യാ മുന്നണിയുടെ ഐക്യം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ മറുപടി പറയേണ്ടത് രാഹുല്‍ ഗാന്ധി അത് ഇഡിക്കെതിരെയായിരുന്നു. മുഖ്യമന്ത്രി സതീശന്‍ സന്തോഷത്തോടെ ഉറങ്ങിയ ദിവസമായിരുന്നു ഇന്നലെ. മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെന്തായിരുന്നു എന്നും റഹീം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...