കോൺഗ്രസിലെ ഒരു പ്രമുഖ വനിതാ നേതാവിനെ മറ്റൊരു നേതാവ് പീഡിപ്പിച്ചു ; മുൻ കെ.പി.സി.സി വൈസ് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പട്ടികജാതിയിപ്പെട്ട യുവതിയെ മറ്റൊരു നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വെളിപ്പെടുത്തലുമായി രംഗത്ത്. കെപിസിസി വൈസ് പ്രസിഡന്‍റ് ആയിരുന്ന മണ്‍വിള രാധാകൃഷ്ണന്‍റേതാണ് ഈ വെളിപ്പെടുത്തല്‍. ‌ ‘യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിയെ നമ്മുടെ ഇടയിൽപ്പെട്ട ഒരു സവർണൻ പീഡിപ്പിച്ചു. വലിയ പ്രശ്നമായിരുന്നു, പാർട്ടിക്കാർ ഇടപെട്ടു. അവസാനം പ്രശ്നമാക്കേണ്ട, നടപടിയെടുക്കാമെന്നൊക്കെ പറഞ്ഞു.’ പക്ഷേ അയാളിന്ന് ഡി.സി.സി പ്രസിഡന്‍റിന്‍റെ കാറിന് അകത്താണെന്നും മണ്‍വിള രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം പട്ടികജാതിക്കാരിക്ക് മോശമായ അനുഭവം ഉണ്ടായെന്നും കൂടാതെ ഇതിനെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍ തന്നെ സസ്പെൻഡ് ചെയ്തെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എം.ബാലുവും വെളിപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...