കഞ്ചുകോട് ശ്രീകുമാരപുരം ശാഖാ ഗുരുദേവക്ഷേത്ര​ത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : എസ്.എൻ.ഡി.പി യൂണിയനിലെ 2423-ാം കഞ്ചുകോട് ശ്രീകുമാരപുരം ശാഖാ ഗുരുദേവക്ഷേത്ര​ത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും ഉന്നത വിജയികളെ ആദരിക്ക​ലും അനുമോദന സമ്മേളവും പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ കൗൺസിൽ അംഗ​ങ്ങളായ ഉദയൻ പാറ്റൂർ, രേഖാ അനിൽ, സുരേഷ് മുടിയൂർ കോണം. ശാഖാ വൈസ് പ്രസിഡന്റ് അശോക് ഡി. സെക്രട്ടറി ഷിബു, അശോക് കുമാർ, രഘു.അജിത്ത്, വനിതാ സംഘം പ്രസിഡന്റ് ഓമനാ വിജയൻ, സെക്രട്ടറി ശോഭ, തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച അക്ഷയ എസ്, ചിത്രകാരി സനുഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന വൈദിക ചടങ്ങുകൾക്ക് തന്ത്രി സബീന്ദ്ര​നാഥ് നേതൃത്വം നൽകി. രേഖാ അനിലിന്റെ ആത്മീയപ്രഭാഷണം അന്ന​ദാനം, ദീപക്കാഴ്ച, കലാപരിപാടികൾ എന്നിവ നടന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിലെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...