ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ഇന്ത്യൻ ഭരണഘടനയോടും ഭരണഘടനാ ശില്പികളോടുമുള്ള അവഹേളനങ്ങൾക്ക് എതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ ഭരഘടനാ സംരക്ഷണ ദിനാചരണം നടത്തി. അമ്പലം ജംഗ്‌ഷനിൽ ഇതു സംബന്ധിച്ച് ചേർന്ന സമ്മേളനവും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി. ജനറൽ സെക്രട്ടറി എലി സബത്ത് അബു, വി.സി. ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, സിനി ലാൽ ആലുനില്ക്കുന്നതിൽ, ജയിംസ് പരുത്തിയാനി, മധുമല ഗോപാലകൃഷ്ണൻ, ആശാകുമാരി പെരുമ്പ്രാൽ, ബിന്ദു ജോർജ്ജ്, ബിജുമോൻ തോട്ടം, ബെന്നി ഈട്ടിമൂട്ടിൽ, മോനി കെ. ജോർജ്ജ്, രാജേന്ദ്രൻ ആന ശാരിക്കൽ, സനൽകുമാർ, ഷേർലി കോശി, ശ്രീകുമാർ ചെറിയത്ത്,ഉണ്ണി മുക്കുഴി, മാത്യു ഇലക്കുളം, ശ്രീകുമാർ പനച്ചേൽ, ഷിജു പൊതിപ്പാട്, സുനോജ് എന്നിവർ പ്രസംഗിച്ചു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...