നെടുംകുന്നം – കാവനാൽക്കടവ് റോഡിൽ വൈദ്യുത പോസ്റ്റുകൾ മാറ്റാതെ ഓട നിർമാണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ നെടുംകുന്നം – കാവനാൽക്കടവ് റോഡിൽ വൈദ്യുത പോസ്റ്റുകൾ മാറ്റാതെ ഓട നിർമാണം. ബി.എം.ബി.സി. നിലവാരത്തിൽ പണിയുന്ന റോഡിന്‍റെ അരികിലാണ് കാനയിൽ നാട്ടിയപോലെ തൂണുകൾ നിൽക്കുന്നത്. ജോലിചെയ്യാൻ ബുദ്ധിട്ടാണ്. വെള്ളം ഒഴുകാനും തടസ്സം നേരിടുന്നു. പണി കഴിയുന്നതോടെ ഓട പൊളിച്ചാൽ മാത്രമേ പോസ്റ്റുകൾ ഇളക്കാൻ സാധിക്കുകയുള്ളു. ഒരുകിലോമീറ്റർ അകലെനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ഓടയിൽക്കൂടി വേണം മണിമലയാറ്റിലെത്താൻ. റോഡിന്റെ പൊക്കം കൂട്ടുന്നതിനാൽ 11 കെ.വി. വൈദ്യുതലൈൻ ഇവിടെ അപകടകരമായ നിലയിൽ താഴ്ന്ന് കിടക്കുകയാണ്.

സബ്‌സെന്ററിന് സമീപം ലോറി ലൈനിൽ തട്ടിയത് അടുത്തിടെയാണ്. ഭാഗ്യംകൊണ്ടാണ് അപകടം ഒഴിവായത്. അതേസമയം പോസ്റ്റുകൾ മാറ്റണമെന്നോ ലൈൻ ഉയർത്തണമെന്നോ പൊതുമരാമത്ത് വകുപ്പ് മല്ലപ്പള്ളി സബ് ഡിവിഷൻ അധികൃതർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എസ്.ഇ.ബി. മല്ലപ്പള്ളി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പറയുന്നു. മൂന്ന് കോടിയിലധികം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. ജനകീയസമിതി ഏറെനാൾ സമരം ചെയ്തശേഷമാണ് പി.ഡബ്ല്യു.ഡി. പണിക്ക് സമ്മതം നൽകിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മെഡിസെപ്പ് എന്തിനുവേണ്ടിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല, പൂർണമായി പരിഷ്കരിക്കും’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊല്ലം : മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുമെന്നും എല്ലാവർക്കും സ്വീകാര്യമായ പുതിയ പദ്ധതി...

രാമക്ഷേത്രത്തിലെ സിഇഒ നിയമനം : ചുരുക്കപ്പട്ടികയിൽ 18 പേർ ; അഭിമുഖം ഇന്ന് മുതൽ

0
ലക്നൗ : അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സമയ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി...

നിരന്തരം ഭീഷണിക്കത്തുകൾ : സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത...

0
കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ...